A Society Built for Empowering Communities & Inclusive Growth
തങ്ങളുടെ അംഗങ്ങളുടെ സുരക്ഷിതമായ ഭാവിക്ക് ഉതകുന്ന വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ
അംഗങ്ങളുടെ സമ്പാദ്യ ശീലം വളർത്തുന്നതിനും ഉയർന്ന പലിശ നിരക്കോടെ സുരക്ഷിതമായി നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള വൈവിധ്യമാർന്ന ഡെപ്പോസിറ്റ് പദ്ധതികൾ.
ചെറുകിട വ്യവസായ സംരംഭകർക്കും വ്യക്തികൾക്കും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി ലളിതമായ മാനദണ്ഡങ്ങളോടെ ലഭ്യമാക്കുന്ന കുറഞ്ഞ പലിശ വായ്പകൾ.
ഗ്രാമീണ മേഖലയിലെ കർഷകർക്കും ഉൽപ്പാദകർക്കും മെച്ചപ്പെട്ട വിപണിയും സാമ്പത്തിക സാങ്കേതിക സഹായങ്ങളും ഉറപ്പാക്കുന്ന പ്രത്യേക പദ്ധതികൾ.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും തൊഴിലധിഷ്ഠിത പരിശീലനങ്ങൾക്കുമായി നൽകുന്ന പ്രത്യേക വായ്പകളും സ്കോളർഷിപ്പുകളും.
സ്ത്രീ ശാക്തീകരണവും കുടുംബശ്രീ/സ്വയംസഹായ സംഘങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ബിസിനസ് വായ്പകളും ഗൈഡൻസും.
അംഗങ്ങൾക്കും കുടുംബങ്ങൾക്കും അപ്രതീക്ഷിത ഘട്ടങ്ങളിൽ തുണയാകുന്ന വെൽഫെയർ ഫണ്ടുകളും സാമൂഹിക സുരക്ഷാ പദ്ധതികളും.